വീടുകളില്‍ സാധാരണമായി കാണുന്ന, പലപ്പോഴും ഉപയോഗം കാണാതെ പോകുന്ന ഭാഗമാണ് സ്റ്റെയര്‍കേസിലെ ലാന്‍ഡിങ് സ്പേസ്. ഗോവണിയുടെ തുടക്കത്തിലോ ഇടയിലോ അവസാനത്തിലോ വരുന്ന ഈ ചെറിയ ഇടം അലങ്കരിച്ചാല്&z...